രജനീഗന്ധി എന്ന ഈ BLOG ലേക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് സ്വാഗതം

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച


എന്റെ മാത്രം ഓപ്പോള്‍ക്ക്‌ .......................
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച ഓപ്പോള്‍ക്ക്‌ തരാന്‍ എന്റെ കയ്യില്‍
മരവിച്ച ഒരു മനസ്സും , സ്നേഹം നിറഞ്ഞ ഒരു ചുടു ചുംബനവും മാത്രം .

1 Comment:

സബിതാബാല said...

സ്നേഹിക്കാന്‍ പഠിപ്പിച്ച്,സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും മതിയാവാതെ നമ്മെവിട്ട് പോയി.....